¡Sorpréndeme!

ചിരഞ്ജീവി ചിത്രത്തിന് നയന്‍സിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും | Filmibeat Malayalam

2017-08-28 2 Dailymotion

Nayanthara's Remuneration For Chiranjeevi Movie will give you a shock

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. തുടക്കം മലയാള സിനിമയിലൂടെയാണെങ്കിലും പിന്നീട് തമിഴകത്തും തെലുങ്കിലുമാണ് താരം തിളങ്ങിയത്. ഇടയ്ക്ക് മലയാള ചിത്രങ്ങളിലും വേഷമിടുന്ന താരത്തിന് അന്യഭാഷകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച പല താരങ്ങളും ഇന്ന് തെന്നിന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ മുന്നില്‍ സ്ഥാനം പിടിച്ചിട്ടുള്ള അഭിനേത്രിയാണ് നയന്‍താര.